Question:
ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത് ?
Aഭാഗം-V
Bഭാഗം-III
Cഭാഗം-I
Dഭാഗം-IV
Answer:
D. ഭാഗം-IV
Explanation:
-
രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു
-
ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുക എന്നതാണ് നിർദേശക തത്ത്വങ്ങളുടെ ലക്ഷ്യംനിർദേശക തത്ത്വങ്ങൾ - വിശേഷണങ്ങൾ• "Novel Features of the Indian Constitutiion" - ബി.ആർ അംബേദ്‌കർ• "The Instrument of instructions" - ബി.ആർ അംബേദ്‌കർ• "A check on a bank payable at the convenience of the bank" - കെ.ടി ഷാ• "Pious superfluities" - കെ.ടി ഷാ• "Pious aspirations" - ഐവർ ജെന്നിംഗ്സ്• "A manifesto of aims and aspirations" - കെ.സി വെയർ