Question:

ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?

A2000

B2008

C2007

D2003

Answer:

B. 2008

Explanation:

• ഐ ടി ഭേദഗതി നിയമം പാർലമെൻറ് പാസാക്കിയത് - 2008 ഡിസംബർ 23 • ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27 • ഭേദഗതി വരുത്തിയതിന് ശേഷം 14 അധ്യായങ്ങളും(Chapters), 124 ഭാഗങ്ങളും(Parts), 2 പട്ടികകളും(Schedules) ആണുള്ളത്


Related Questions:

ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?

ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?

ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?

ഐടി (ഭേദഗതി) ബിൽ 2008 ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും 2008-ൽ _____ തീയതികളിൽ പാസാക്കി.

ഐടി ഭേദഗതി ആക്ട് 2008 ഡിഎസ്പിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലവാരം ______ ആയി താഴ്ത്തി?