Question:

പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദിക്കരയില്‍ ?

Aഭാരതപ്പുഴ

Bപെരിയാര്‍

Cപമ്പ

Dകബനി

Answer:

C. പമ്പ

Explanation:

പമ്പ

  • ഉത്ഭവ സ്ഥാനം - പുളിച്ചിമല (പീരുമേട് പീഠഭൂമി )

  • ആകെ നീളം - 176 കി. മീ

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി

  • പമ്പയുടെ പതന സ്ഥാനം - വേമ്പനാട്ടു കായൽ

  • ഒഴുകുന്ന ജില്ലകൾ - പത്തനംതിട്ട ,ഇടുക്കി ,ആലപ്പുഴ

  • ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്നു

  • പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി

  • തിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്നു

  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം - കുട്ടനാട്

  • പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന നദീ തീരം

  • ചെറുകോൽപ്പുഴ ഹിന്ദുമഹാ സമ്മേളനം നടക്കുന്ന നദീതീരം

  • പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

  • ശബരി ഡാം , കക്കാട് ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി


Related Questions:

The southern most river in Kerala :

കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ?

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?

പെരിയാറിന്റെ പ്രധാന പോഷക നദിയാണ്:

The river which is mentioned as ‘Choorni’ in Arthashastra is?