Question:

ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :

Aപ്രതിധ്വനി

Bപ്രതിപതനം

Cപ്രകീർണ്ണനം

Dഅപവർത്തനം

Answer:

A. പ്രതിധ്വനി

Explanation:

  • പ്രതിധ്വനി( ECHO  ) - വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം 
  • ഒരു മിനുസമ്മുള്ള പ്രതലത്തിൽ തട്ടി ശബ്ദം പ്രതിഫലിക്കുന്ന പ്രതിഭാസമാണിത് 
  • കാറ്റക്കോസ്റ്റിക്സ് - പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം 
  • പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം - 17.2 മീറ്റർ 
  • സിനിമാ തീയേറ്ററുകളുടെ ഭിത്തി പരുപരുത്തതായി നിർമ്മിക്കുന്നതിന് കാരണം പ്രതിധ്വനി ഒഴിവാക്കാനാണ് 

  • ശ്രവണ സ്ഥിരത -നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം 
  • മനുഷ്യന്റെ ശ്രവണ സ്ഥിരത - 1/10 സെക്കന്റ് 
  • മനുഷ്യന്റെ ശ്രവണപരിധി - 20 Hz - 20000 Hz 

Related Questions:

ഒരു കേന്ദ്രീകൃത ദ്രവത്തിൽപ്രയോഗിക്കാവുന്ന മർദ്ദം എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്‌താവന ഏതു നിയമം ആണ് ?

100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?

അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് ?

ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?

ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്