Question:

കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം

Aകുമ്മായം

Bമണൽ

Cകക്ക

Dവിനാഗിരി

Answer:

D. വിനാഗിരി

Explanation:

  • മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് - അസറ്റിക് ആസിഡ് 
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് 
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് 
  • കോസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം - വിനാഗിരി 
  • വിനാഗിരി അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കുന്നു 

Related Questions:

പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം

മാർബിളിന്റെ രാസനാമം : -

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?