Question:

എസ് വി പീർ മുഹമ്മദ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാപ്പിളപ്പാട്

Bകഥകളി

Cപരിചമുട്ട് കളി

Dദഫ് മുട്ട്

Answer:

A. മാപ്പിളപ്പാട്


Related Questions:

കഥകളിയുടെ പ്രാചീനരൂപം :

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ?

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :