Question:

മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ പൂര്‍ണമായി ഏറ്റെടുത്ത കോടീശ്വരൻ?

Aജെഫ് ബെസോസ്

Bഇലോൺ മസ്ക്

Cജാക്ക് ഡോർസി

Dവാറൻ ബഫറ്റ്‌

Answer:

B. ഇലോൺ മസ്ക്

Explanation:

ഇടപാട് തുക - 3.67 ലക്ഷം കോടി രൂപ (4400 കോടി ഡോളർ) ട്വിറ്റർ CEO - പരാഗ് അഗ്രവാൾ ട്വിറ്റർ ആരംഭിച്ച വർഷം - 2006 ട്വിറ്ററിന്റെ യഥാർത്ഥ സ്ഥാപകർ - ജാക്ക് ഡോർസി, നോഹ ഗ്ലാസ്, ബിസ് സ്റ്റോൺ, ഇവാൻ വില്യംസ് ഇലോൺ മസ്ക് ---------- വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറും ആണ് ഈലോൺ മസ്ക്. ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ CEO കൂടിയാണ്.


Related Questions:

2019 ജൂണിൽ ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസി?

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?