Question:

ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?

Aജര്‍മ്മന്‍ ഭരണഘടന

Bബ്രിട്ടീഷ് ഭരണഘടന

Cഅമേരിക്കന്‍ ഭരണഘടന

Dഐറിഷ് ഭരണഘടന

Answer:

B. ബ്രിട്ടീഷ് ഭരണഘടന

Explanation:

  • ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം- 2 (ആർട്ടിക്കിൾ 5 മുതൽ 11 വരെ ).
  • ഒരാൾക്ക്  ഇന്ത്യൻ പൗരത്വം  5 രീതിയിൽ നേടിയെടുക്കാം.
  • ഒരു ഇന്ത്യൻ പൗരന് മൂന്ന് രീതിയിൽ പൗരത്വം നഷ്ടപ്പെടാം
  • . ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത് 1955ലാണ്

Related Questions:

Where was the first session of the Constituent Assembly held?

സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം

1) ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ

2) ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ

3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ

4) സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി

സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ?

ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര് ?