Question:

മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

Aനട്ടെല്ല്

Bതുടയെല്ല്

Cമാറെല്ല്

Dതാടിയെല്ല്

Answer:

B. തുടയെല്ല്

Explanation:

  • അസ്ഥികളെ കുറിച്ചുള്ള പഠനം ഓസ്റ്റിയോളജി.
  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ 206.  
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപ്പിസ്
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ ശരാശരി നീളം 50 സെന്റീമീറ്റർ ആണ്.

Related Questions:

undefined

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?

ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?