Question:

ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?

Aഹേമറ്റൈറ്

Bകു ലൈറ്റ്

Cബോക്സൈറ്റ്

Dകലാമിൻ

Answer:

C. ബോക്സൈറ്റ്

Explanation:

  • Eg: ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടുമൈൻ, ലെപിഡോലൈറ്റ്
  • ടിൻ - കാസിറ്ററൈറ്റ്
  • ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്
  • കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ്
  • യുറേനിയം -പിച്ച് ബ്ലെൻഡ്
  • ആന്റിമണി - സ്റ്റിബെനൈറ്റ്
  • നിക്കൽ - പെൻലാൻഡൈറ്റ്
  • വനേഡിയം -  പട്രോനൈറ്റ്
  • തോറിയം - മോണോസൈറ്റ്
  • ബോറോൺ - ടിൻകൽ 
  • സ്വർണം - ബിസ്മത്ത് അറേറ്റ്

Related Questions:

ജെ ജെ തോംസണിന്റെ നോബൽ പുരസ്കാരം ലഭിച്ച വർഷം?

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?

lonisation energy is lowest for:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?