Question:

ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?

Aസിരിഷ ബാന്‍ഡ്‌ല

Bകൽപ്പന ചൗള

Cസുനിത വില്യംസ്

Dമൗമിതാ ദത്ത

Answer:

A. സിരിഷ ബാന്‍ഡ്‌ല

Explanation:

🔹 കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്നഇന്ത്യന്‍ വംശജയാണ് - സിരിഷ ബാന്‍ഡ്‌ല 🔹 യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സിരിഷ യാത്ര ചെയ്തത്


Related Questions:

ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?

undefined

ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിൽ നിന്ന് ബഹിരാകാശ വകുപ്പിന്റെ കീഴിലേക്ക് മാറിയത് ഏത് വർഷം ?

ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?