Question:

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

Aജെയിംസ് വെബ് ടെലിസ്കോപ്പ്

Bആസ്ട്രോ സാറ്റ്

Cഅസ്ട്രോലാബ്

Dഇവയൊന്നുമല്ല

Answer:

A. ജെയിംസ് വെബ് ടെലിസ്കോപ്പ്

Explanation:

ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.


Related Questions:

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?