Question:

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

A1956

B1936

C1951

D1938

Answer:

B. 1936

Explanation:

  • തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായ വർഷം - 1936 ജൂൺ 14
  • തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ കമ്മീഷണർ - ജി . ഡി . നോക്സ്
  • പി . എസ് . സി . യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം - നിവർത്തന പ്രക്ഷോഭം
  • തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷന്റെ പ്രവർത്തന കാലഘട്ടം - 1936 മുതൽ 1949 വരെ
  • കൊച്ചിൻ പി . എസ് . സി രൂപം കൊണ്ടത് - 1947
  • തിരുവിതാംകൂർ - കൊച്ചി പി . എസ് . സി രൂപം കൊണ്ടത് - 1949 ജൂലൈ 1
  • തിരുവിതാംകൂർ - കൊച്ചി പി . എസ് . സി യുടെ ആദ്യ ചെയർമാൻ - സി . വി . കുഞ്ഞിരാമൻ
  • കേരള പി. എസ് . സി രൂപം കൊണ്ടത് - 1956 നവംബർ 1
  • കേരള പി . എസ് . സി . യുടെ ആദ്യ ചെയർമാൻ - വി . കെ . വേലായുധൻ
  • കേരള പി . എസ് . സി . യുടെ നിലവിലെ ചെയർമാൻ - ഡോ . എം . ആർ . ബൈജു

Related Questions:

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയത് ഏത് വർഷം ?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്

യു.പി.എസ്.സി യില്‍ അംഗമായ ആദ്യ മലയാളി ആര്?

കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?

കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?