Question:

വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?

Aആദായനികുതി

Bകേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന വസ്തു നികുതി

Cസംസ്ഥാന ഗവൺമെൻറിന് ലഭിക്കുന്ന വസ്തു നികുതി

Dഇവയൊന്നുമല്ല

Answer:

C. സംസ്ഥാന ഗവൺമെൻറിന് ലഭിക്കുന്ന വസ്തു നികുതി


Related Questions:

കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം ?