Question:

2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

Aയൂജിൻ, അമേരിക്ക

Bകാലിഫോർണിയ, അമേരിക്ക

Cകെപ്ടൗൺ , ദക്ഷിണാഫ്രിക്ക

Dടോക്കിയോ, ജപ്പാൻ

Answer:

A. യൂജിൻ, അമേരിക്ക

Explanation:

2021-ൽ നടത്താനിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2022-ലേക്ക് മാറ്റിയിരുന്നു.


Related Questions:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?