Question:

അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

Aവിവരമില്ലാത്തവൻ

Bഅകലെയുള്ളതിനെ പറ്റിയുള്ള മിഥ്യാബോധം

Cഅങ്ങുമിങ്ങും

Dകാര്യം അവസാനിച്ചില്ല

Answer:

D. കാര്യം അവസാനിച്ചില്ല


Related Questions:

ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?

ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?

നാണംകുണുങ്ങി എന്ന ശൈലിയുടെ അർത്ഥം എന്ത്

അകമ്പടിച്ചോറ്റുകാർ എന്ന ശൈലിയുടെ അർത്ഥം എന്ത്