Question:

കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aവേറെ ഒരാളെ അപകടത്തിൽ പെടുത്തുക

Bസ്വയം അപകടത്തിൽ പെടുക

Cഎപ്പോഴും അപകടത്തിൽപ്പെടുന്ന വ്യക്തി

Dസ്വയം അപകടത്തിൽ പെടാതിരിക്കുക

Answer:

B. സ്വയം അപകടത്തിൽ പെടുക

Explanation:

ശൈലികൾ 

  • കടന്നൽ കൂട്ടിൽ കല്ലെറിയുക - സ്വയം അപകടത്തിൽ പെടുക
  • ആലത്തൂർ കാക്ക - ആശിച്ചു കാലം കഴിക്കുന്നവർ 
  • പുളിശ്ശേരി വയ്ക്കുക - നശിപ്പിക്കുക 
  • നാരകത്തിൽ കയറ്റുക - പുകഴ്ത്തി അപകടത്തിലാക്കുക 
  • അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളയടിക്കുക 

Related Questions:

പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്

ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്

അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Curiosity killed the cat എന്നതിന്റെ അർത്ഥം