Question:

2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?

Aവ്യാവസായികം

Bവികസനം

Cദാരിദ്ര്യനിർമാർജനം

Dസുസ്ഥിര വികസനം

Answer:

D. സുസ്ഥിര വികസനം

Explanation:

സുസ്ഥിര വികസനവും, ത്വരിത ഗതിയിലുള്ള വളർച്ചയുമാണ് 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം.


Related Questions:

റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തതാണ് ?

undefined

ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് ?

ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നല്കിയ പഞ്ചവത്സര പദ്ധതി ?

Which plan was called as Mehalanobis plan named after the well-known economist ?