Question:

ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം ?

Aആൻഡമാൻ നിക്കോബാർ

Bഡൽഹി

Cപുതുച്ചേരി

Dലക്ഷദ്വീപ്

Answer:

B. ഡൽഹി


Related Questions:

സംയോജിത ശിശുവികസന പദ്ധതി എത്ര വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്രവികനമാണ് ലക്ഷ്യമിടുന്നത് ?

2011 - ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീ - പുരുഷ അനുപാതം എത്ര ?

ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം ഏത് ?

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്ന വർഷം ?

2011 - ലെ കണക്ക് പ്രകാരം സ്ത്രീകളുടെ എണ്ണം എത്ര കോടി ?