Question:

252/378 ന്റെ ലഘു രൂപമെന്ത് ?

A3/4

B2/3

C1/3

D3/7

Answer:

B. 2/3

Explanation:

252/378 ഈ രണ്ടു സംഖ്യകളെയും 3 കൊണ്ട് ഹരിക്കാം 252/378 = 84/126 84/126 നേ 2 കൊണ്ട് ഹരിക്കാം 84/126 = 42/63 42/63 നേ വീണ്ടും 3 കൊണ്ട് ഹരിച്ചാൽ 42/63 = 14/21 14/21 നേ 7 കൊണ്ട് ഹരിച്ചാൽ 14/21 = 2/3 അതായത് 252/378 ൻ്റെ ഏറ്റവും ലഘുവായ രൂപം = 2/3


Related Questions:

2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?

1/5 ÷ 4/5 = ?

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?

0.23525252...... നു തുല്യമായ ഭിന്നസംഖ്യ:

1/7 +[ 7/9 - ( 3/9 + 2/9 ) - 2/9 ] is equal to