Question:

താപം അളക്കുന്ന SI യൂണിറ്റ് ?

Aന്യൂട്ടൺ

Bകലോറി

Cജൂൾ

Dവാട്ട്

Answer:

C. ജൂൾ

Explanation:

  • താപം അളക്കുന്ന SI യൂണിറ്റ് - ജൂൾ

  • താപം അളക്കുന്ന CGS യൂണിറ്റ് - കലോറി

  • താപനില അളക്കുന്ന SI യൂണിറ്റ് - കെൽവിൻ


Related Questions:

100°C ന് സമാനമായ ഫാരൻഹീറ്റ് ?

ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :

In n-type semiconductor the majority carriers are: