Question:

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?

Aഡൈൻ

Bന്യൂട്ടൻ

Cപാസ്കൽ

Dകാൻഡില

Answer:

B. ന്യൂട്ടൻ

Explanation:

ബലം

  • ഒരു വസ്തുവിനെ തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോൾ അതിൽ ബലം പ്രയോഗിക്കപ്പെടുന്നു.
  • ബലത്തിന്റെ S I യൂണിറ്റ് ന്യൂട്ടൻ ആണ് 
  • N എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു
  • ബലത്തിന്റെ CGS യൂണിറ്റ് ഡൈൻ ആണ്.
  • 1 Newton = 105 Dyne 

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?

ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്?

ആവൃത്തിയുടെ യൂണിറ്റ് ഏത്?

The twinkling of star is due to:

വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?