Question:

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെയാണ്?

Aഇന്ത്യ

Bനേപ്പാൾ

Cമാലിദ്വീപ്

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Explanation:

. 2021 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് മാലിദ്വീപിൽ ആണ്.


Related Questions:

2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?

2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?

P R ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പർ ഏത് ?

2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?

undefined