Question:

എം സ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഅമ്പലവയൽ

Bചൂണ്ടൽ

Cമണ്ണൂത്തി

Dപുതൂർവയൽ

Answer:

D. പുതൂർവയൽ

Explanation:

  • ഏത്തവാഴ ഗവേഷണ കേന്ദ്രം -കണ്ണാറ (തൃശൂർ).
  •  കൈതച്ചക്ക ഗവേഷണ കേന്ദ്രം -വെള്ളാനിക്കര (തൃശൂർ).
  • കാർഷിക ഗവേഷണ കേന്ദ്രം- മണ്ണുത്തി,
  • കുരുമുളക് ഗവേഷണ കേന്ദ്രം- പന്നിയൂർ( കണ്ണൂർ)

Related Questions:

Where is Kerala coconut research station situated ?

കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?

Who founded the Rural Institute in Thavanoor?

Regional Agricultural Research Station is located at :

സെന്റർ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ (സി-ഡിറ്റ്) ആസ്ഥാനം?