Question:

കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?

Aനെയ്യാർ

Bഇരവികുളം

Cതേക്കടി

Dആറളം

Answer:

A. നെയ്യാർ

Explanation:

കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള വന്യ ജീവി സങ്കേതം നെയ്യാര്‍ വന്യ ജീവി സങ്കേതം. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് നെയ്യാറിലെ മരക്കുന്നം ദ്വീപ്. വരയാടുക ളുടെ സംരക്ഷണ കേന്ദ്രം=ഇരവികുളം.


Related Questions:

റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?

കേരളത്തിൽ ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം:

2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?

തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?

The first wildlife sanctuary in Kerala was ?