Question:

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

Aഅനുഛേദം 321

Bഅനുഛേദം 322

Cഅനുഛേദം 324

Dഅനുഛേദം 326

Answer:

D. അനുഛേദം 326

Explanation:

  • സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്‌ -അനുച്ഛേദം 326 
  • തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം -നിർവചൻ സദൻ (ഡൽഹി )
  • സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച്ചാണ് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് 

Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?

ഇലക്ഷനെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ഏത് ?

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ?

താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?