Question:

ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?

Aമൈക്രോ തരംഗങ്ങൾ

Bഇൻഫ്രാറെഡ് തരംഗങ്ങൾ

Cഅൾട്രാവയലറ്റ് തരംഗങ്ങൾ

Dദൃശ്യ തരംഗങ്ങൾ

Answer:

C. അൾട്രാവയലറ്റ് തരംഗങ്ങൾ

Explanation:

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് സൂക്ഷമാണുക്കളെ നശിപ്പിക്കാനും, ജലം ശുദ്ധീകരിക്കാനും സാധിക്കുന്നു.


Related Questions:

ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം

നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിന്റെ യൂണിറ്റ് ഏതാണ് ?

ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?

വവ്വാലുകൾ രാത്രി സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.