Question:

പ്രാഥമിക വർണ്ണമല്ലാത്തതേത് ?

Aചുമപ്പ്

Bമഞ്ഞ

Cനില

Dപച്ച

Answer:

B. മഞ്ഞ

Explanation:

പ്രാഥമിക വർണ്ണങ്ങൾ 

  • പച്ച , നീല , ചുവപ്പ് 
  • പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന വർണ്ണങ്ങളാണ് - ദ്വിതീയ വർണ്ണങ്ങൾ
  • ചുവപ്പ് + പച്ച = മഞ്ഞ
  • ചുവപ്പ് + നീല = മജന്ത
  • നീല + പച്ച = സിയാൻ
  • തരംഗദൈർഘ്യം കൂടിയ വർണ്ണം - ചുവപ്പ്
  • തരംഗദൈർഘ്യം കുറഞ്ഞ വർണ്ണം - വയലറ്റ്

Related Questions:

ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?

At the Equator the duration of a day is

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ആവേഗത്തിന് തുല്യമായ യൂണിറ്റ് ഉള്ളത് ?

ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?