Question:

ഉചിതമായ പ്രയോഗം ഏത് ?

Aകിണറ്റിലിറങ്ങിയ രണ്ടാളുകൾ, വിഷവാതക സാന്നിധ്യം മൂലം മരണപ്പെട്ടു

Bരണ്ടാളുകൾ കിണറ്റിൽ ഇറങ്ങി വിഷം നിറഞ്ഞ വായു ശ്വസിച്ച് മരണപ്പെട്ടു

Cകിണറ്റിലിറങ്ങിയ രണ്ടാളുകളും വിഷവാതകം ശ്വസിച്ച് മരിച്ചു

Dകിണറ്റിൽ ഇറങ്ങിയ ആളുകൾ രണ്ടും വിഷവാതകം അകത്തുചെന്നതിനാൽ മൃതരായി

Answer:

A. കിണറ്റിലിറങ്ങിയ രണ്ടാളുകൾ, വിഷവാതക സാന്നിധ്യം മൂലം മരണപ്പെട്ടു


Related Questions:

ശരിയായ വാക്യമേത്?

'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?