Question:

കേരളത്തിലെ ഏക നിത്യഹരിത വനം ?

Aമൂന്നാർ

Bതേക്കടി

Cസൈലെൻറ്റ് വാലി

Dആറളം

Answer:

C. സൈലെൻറ്റ് വാലി

Explanation:

സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ കേരളത്തിലെ നിത്യഹരിത വനം കേരളത്തിലെ ഏക കന്യാവനം കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്


Related Questions:

The river that originates from Silent Valley is ?

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :

(i) ആനമുടിചോല

(ii) ഇരവികുളം

(iii) മതികെട്ടാൻ ചോല

(iv) സൈലന്റ് വാലി

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു ദേശീയോദ്യാനത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. കേരളത്തിലെ രണ്ടാമത്തെ ദേശീയ ഉദ്യാനം 
  2. 2007 -ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു
  3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം
  4. സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ - റോബർട്ട് റൈറ്റ്

കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?