Question:

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത് ?

Aനവഷേവ

Bഎണ്ണോര്‍

Cവിശാഖപട്ടണം

Dകാണ്ട്-ല.

Answer:

D. കാണ്ട്-ല.

Explanation:

  • ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം -പിപാവാവ്.
  • ഗുജറാത്തിലെ പ്രമുഖ തുറമുഖം -കാണ്ട്ല
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം -മുന്ദ്ര.
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
  • ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് -മുംബൈ.
  • ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം - നവഷേവ.
  • ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം - മുംബൈ
  • ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം -തൂത്തുക്കുടി

Related Questions:

മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?

India's first jute mill was founded in 1854 in

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

Which of the following is India’s first coal mine?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?