Question:
ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?
Aഹിമാചൽ
Bസിവാലിക്
Cട്രാന്‍സ്-ഹിമാലയന്‍ നിരകള്‍
Dഹിമാദ്രി
Answer:
D. ഹിമാദ്രി
Explanation:
ഹിമാലയത്തിന്റെ 3 പർവ്വത നിരകൾ
ഹിമാദ്രി (Greater Himalayas )
ഹിമാചൽ (Lesser Himalayas )
സിവാലിക് (Outer Himalayas )
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻ ജംഗ
കാഞ്ചൻജംഗയുടെ ഉയരം - 8598 മീറ്റർ
കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി