Question:

ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

A5/7

B1/2

C2/5

D3/2

Answer:

A. 5/7

Explanation:

2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ =അംശങ്ങളുടെ തുക / ഛേദങ്ങളുടെ തുക =5/7


Related Questions:

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?

64 ൻ്റെ 6¼% എത്ര?

12÷23+1=\frac{1}{2} \div \frac{2}{3} + 1 = ______

1619=1K\frac16 -\frac19 =\frac1K ആയാൽ K യുടെ വിലയെന്ത് ?

0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?