Question:

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

A- 2 x 2 x -2

B(-2)^15

C(-2) ^12

D(-2)^8

Answer:

B. (-2)^15

Explanation:

- 2 x 2 x -2= 8 (-x)^n ൽ n ഇരട്ട സംഖ്യ ആയാൽ (-x)^n അധിസംഖ്യയും n ഒറ്റ സംഖ്യ ആയാൽ (-x)^n ന്യൂന സംഖ്യയും ആയിരിക്കും


Related Questions:

ബേസ് 2 ആയി എടുക്കുമ്പോൾ 8 x 8 x 8 x 8 ൻ്റെ എക്‌സ്‌പോണൻഷ്യൽ ഫോം എന്താണ്?

(-1)^25 + (-1)^50 – (-1)^20 / 1^0 ?

23+23+23+23 2^3+2^3+2^3+2^3 ന് തുല്യമായതേത്?

(-1)^99 + (-1)^100 + (-1)^101 = ?

3x23^{x-2} = 1 എങ്കിൽ x ന്റെ വിലയെന്ത് ?