Question:

വള്ളത്തോൾ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1994 മുതലാണ് വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയത്.

  2. വള്ളത്തോൾ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ബാലാമണിയമ്മയാണ്

  3. വള്ളത്തോൾ പുരസ്കാരത്തിന്റ സമ്മാനത്തുക 1,11,111 രൂപയാണ്.

A2, 3 ശരി

B3 മാത്രം ശരി

C1, 2 ശരി

Dഇവയൊന്നുമല്ല

Answer:

B. 3 മാത്രം ശരി

Explanation:

വള്ളത്തോൾ പുരസ്കാരം 
  • മലയാള ഭാഷക്ക് നൽകിയ സാഹിത്യ സംഭാവനകൾ മാനിച്ച് നൽകുന്ന പുരസ്കാരം.
  • പുരസ്‌കാരം നൽകുന്നത് - വള്ളത്തോൾ സാഹിത്യ സമിതി
  • സമ്മാനത്തുക - 1,11,111 രൂപ
  • 1991 മുതൽ പുരസ്കാരം നൽകി വരുന്നു.

  • ആദ്യ ജേതാവ് - പാലാ നാരായണൻ നായർ 
  • പുരസ്കാരം നേടിയ ആദ്യ വനിത - ബാലാമണിയമ്മ (1995)

2020, 2021, 2022 വർഷങ്ങളിൽ പുരസ്‌കാരം നൽകിയിട്ടില്ല.

വർഷം  ജേതാവ് 
2019 പോൾ സക്കറിയ
2018 എം. മുകുന്ദൻ 
2017 പ്രഭാ വർമ്മ

Related Questions:

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?