Question:

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?

Aമണ്ണെണ്ണ

Bപുകയില

Cപഞ്ചസാര

Dഇരുമ്പയിര്

Answer:

D. ഇരുമ്പയിര്


Related Questions:

കരമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി ആര് ?

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ആര് ?

ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരക്കുത്തക സ്വന്തമാക്കുന്നതിനുവേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ?

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?