Question:

ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?

Aകരൾ

Bശ്വാസകോശം

Cഹൃദയം

Dതലച്ചോറ്

Answer:

A. കരൾ

Explanation:

കരൾ

  • കരളിനെ കുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി
  • കരളിൻറെ ആകെ ഭാരം - 1500 ഗ്രാം
  • കരൾ പുറപ്പെടുവിക്കുന്ന ദഹന രസം - പിത്തരസം
  • കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ
  • കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ - ഹെപ്പറ്റൈറ്റിസ് , സിറോസിസ്
  • കരളിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ
  • കരൾ സംഭരിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ എ 

Related Questions:

മനുഷ്യന്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?

ശരീര ഊഷ്മാവ് നിലനിർത്താൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം ?

Nephrons are seen in which part of the human body?