Question:

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

Aകാശ്‌മീർ

Bജുനഗഡ്

Cഹൈദരാബാദ്

Dഗോവ

Answer:

B. ജുനഗഡ്


Related Questions:

"പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇട്ടെങ്കിലും ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇളക്കി'. ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്

'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?

ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :

രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌?