Question:

ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?

Aമഹാനദി

Bകോസി

Cദാമോദര്‍

Dബ്രഹ്മപുത്ര

Answer:

A. മഹാനദി

Explanation:

  • ആസാമിന്റെ ദുഃഖം :ബ്രഹ്മപുത്ര
  • ബീഹാറിന്റെ ദുഃഖം: കോസി
  • ബംഗാളിന്റെ ദുഃഖം: ദാമോദർ
  • ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :കോസി
  • ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി :കോസി

Related Questions:

ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി?

ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?