Question:

മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?

Aമുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Bകാളിയാർ, മുതിരപ്പുഴ, പാമ്പാർ

Cകബനി, പാമ്പാർ

Dഇവയൊന്നുമല്ല

Answer:

A. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Explanation:

മുന്നാർ എന്ന പേരു വന്നത് മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമ വേദിയായത് കൊണ്ടാണ്.


Related Questions:

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ് ?

Which river is called as the ‘Lifeline of Travancore’?

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

Payaswini puzha is the tributary of