Question:

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?

Aഇലക്ട്രോളിസിസ്

Bഡിസ്റ്റിലേഷൻ

Cഅഡ്സോപ്ഷൻ

Dക്രയോജനിക്സ്

Answer:

D. ക്രയോജനിക്സ്

Explanation:

താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്. ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതും LNG (Liquified Natural Gas) ഉല്പാദിപ്പിക്കുന്നതും ക്രയോജനിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണ്.


Related Questions:

യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവ്യത്തിയാണ്

ബലത്തിന്റെ യൂണിറ്റ് ഏത് ?

കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

Name India's first dedicated navigation satellite:

മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?