Question:

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ ' പഞ്ചായത്തീരാജ്' സംവിധാനത്തിനു തുടക്കമിട്ടത് ആര് ?

Aഇന്ദിരാഗാന്ധി

Bരാജീവ്ഗാന്ധി

Cഐ.കെ. ഗുജ്റാൾ

Dലാൽ ബഹാദൂർ ശാസ്ത്രി

Answer:

B. രാജീവ്ഗാന്ധി

Explanation:


രാജീവ്ഗാന്ധി

  • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി.
  • 1944, ഓഗസ്റ്റ് 20 ന് അലഹബാദിൽ ജനിച്ചു. 
  • പ്രധാന മന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ഏക വ്യക്തി. 
  • വൈമാനികനായ ഇന്ത്യൻ പ്രധാനമന്ത്രി. 
  • “ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്” എന്നറിയപ്പെടുന്ന പ്രധാനമന്ത്രി.
  • അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ ' പഞ്ചായത്തീരാജ്' സംവിധാനത്തിനു തുടക്കമിട്ട പ്രധാനമന്ത്രി
  • ബോഫോഴ്സ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ ഇന്ത്യൻ പ്രധാനമന്ത്രി.
  • പ്രധാനമന്ത്രി പദത്തിൽ ഇരുന്നതിനു ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
  • ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.
  • വധിക്കപ്പെട്ട ആദ്യ ലോക്സഭാ പ്രതിപക്ഷ നേതാവ്.
  • കൂറുമാറ്റ നിരോധന നിയമം പാസാക്കിയ പ്രധാനമന്ത്രി. 



Related Questions:

ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ?

പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

Which among the following is considered as the basis of Socio-Economic Democracy in India?

Which schedule of the Indian Constitution is dealing with Panchayat Raj system?