Question:

'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

Aവർഗ്ഗീസ് കുര്യൻ

Bആൽഫ്രഡ് നോബേൽ

Cനോർമൻ ബോർലാഗ്

Dപീറ്റർ ബെയർ

Answer:

C. നോർമൻ ബോർലാഗ്

Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർ ലോഗ്.
  • ഹരിത വിപ്ലവം ആരംഭിച്ചത്:    മെക്സിക്കോ (1944 )
  • സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൻ  ബോർലോഗ്
  • ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു

Related Questions:

ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?

Who was known as ' The Romans of Asia ' ?

1640 മുതൽ 20 വർഷം വരെ നീണ്ടുനിന്ന പാർലമെന്റ് അറിയപ്പെടുന്നത് ?

ഫ്രാൻ‌സിൽ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കിയത് ഏത് വർഷം ?

രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവചനം നൽകിയ ചിന്തകൻ ?