Question:

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?

Aകെ . ഡി . സിങ്

Bദിലീപ് ടിർക്കി

Cമൻപ്രീത് സിങ്

Dധ്യാൻചന്ദ്

Answer:

C. മൻപ്രീത് സിങ്


Related Questions:

നിലവിലെ യു. പി. എസ്. സി. ചെയർമാൻ ആരാകുന്നു ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?

ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?