Question:

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?

Aഅഭിനവ് ബിന്ദ്ര

Bഅഭിലാഷ് ടോമി

Cഅരുണിമ സിന്‍ഹ

Dആരതി ഷാ

Answer:

B. അഭിലാഷ് ടോമി

Explanation:

അഭിലാഷ് ടോമി.

  • പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി.
  • പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. 
  • നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.
  • ഇന്ത്യൻ, തെക്കൻ, പസഫിക്, അറ്റ്‌ലാന്റിക് എന്നീ 4 സമുദ്രങ്ങൾ താണ്ടി 23,100 നോട്ടിക്കൽ മൈലുകൾ അഭിലാഷ് ടോമി പായ്‌വഞ്ചിയിൽ സഞ്ചരിച്ചിട്ടുണ്ട്.
  • 2009 ഓഗസ്റ്റ് 19-ന് ഇന്ത്യൻ നാവികസേന സമാരംഭിച്ച 'സാഗർ പരിക്രമ I' ൻ്റെ ഭാഗമായാണ് അഭിലാഷ് ഈ നേട്ടം കൈവരിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?

India's first cyber crime police station started at

ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?

Which was the first Indian Private Airline to launch flights to China ?