Question:

"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?

Aജോൺ ലോക്ക്

Bഹെൻട്രി കോർട്ട്

Cജോർജ്ജ് വാഷിംഗ്‌ടൺ

Dതോമസ് പെയിൻ

Answer:

A. ജോൺ ലോക്ക്

Explanation:

  • ഇംഗ്ലീഷുകാരുടെ ചൂഷണനിയമങ്ങൾക്കെതിരായി പോരാടാൻ ചില ചിന്തകരുടെ ആശയങ്ങൾ അമേരിക്കൻ കോളനിക്കാർക്ക് പ്രചോദനം നൽകി.

ഇത്തരത്തിലെ 2 പ്രധാന ആശയങ്ങളായിരുന്നു :

  • "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെൻ്റിനും അവകാശമില്ല" - ജോൺ ലോക്ക് .

  • "ഏതെങ്കിലും വിദേശശക്തിക്ക് (ഇംഗ്ലണ്ട്) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘ കാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല"- തോമസ് പെയിൻ


Related Questions:

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

വാട്ടർലൂ യുദ്ധം നടന്ന വർഷം ?

ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ?

ഗവർണമെന്റിന്റെ നിയമനിർമാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നി വിഭാഗങ്ങളായി തിരിക്കണമെന്നു വാദിച്ചത് താഴെ പറയുന്നതിൽ ആരാണ് ?

പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?