Question:

" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bവി.ടി.ഭട്ടത്തിരിപ്പാട്

Cബ്രഹ്മാനന്ദ ശിവയോഗി

Dപൊയ്കയിൽ യോഹന്നാൻ

Answer:

C. ബ്രഹ്മാനന്ദ ശിവയോഗി

Explanation:

1910-ൽ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ആനന്ദ സൂത്രം. ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, മോക്ഷപ്രദിപം, ആനന്ദക്കുമ്മി എന്നിവയെല്ലാം ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രസിദ്ധമായ കൃതികളാണ്.


Related Questions:

Samathwa Samajam was the organisation established by?

The women volunteer group 'Desha Sevika Sangham' was formed under the leadership of ?

കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?

ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?

undefined