ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
2024 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 4 സർവ്വകലാശാലകളെ നൽകിയിരിക്കുന്നു. ഇവയിൽ നിന്ന് ആരോഹണ ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക :
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട NIRF റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ സ്ഥാപനങ്ങളെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നതിൽ ശരിയായത് ഏത് ?
കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?
2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?
സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
"എക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് 2021" എന്ന റിപ്പോർട്ട് പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏത് ?
ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?
2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
2024ലെ ക്യു എസ് ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ യൂണിവേഴ്സറ്റികളിൽ നിന്ന് ഒന്നാമത് എത്തിയ സ്ഥാപനം ഏത് ?
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?
ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?