കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി നിയമിതനായ മലയാളി ആര് ?
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?
എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?
Who was the first woman High Court Judge among the Commonwealth Countries?
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?
The first e-court in India was opened at the High Court of:
നിർവാചൻ സദൻ ഏതിന്റെ ആസ്ഥാനം ആണ്?
ഭരണഘടനയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച വര്‍ഷം ?
ഭരണഘടന നിർമ്മാണ സഭയിലെ മൈനോറിറ്റി സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
Inclusion of the word ‘Fraternity’ in the Preamble of Indian Constitution is proposed by :
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?
ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാൻ ആരായിരുന്നു ?
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.
ഭരണഘടനാ നിർമാണസഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്ര ?
Where was the first session of the Constituent Assembly held?
ഇന്ത്യന്‍ ഭരണഘടന 'മൗലികാവകാശങ്ങൾ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്?
സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?
രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള
പ്രസിഡന്റിന്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന :
Which Article of the Indian Constitution empowers the President of India to declare
financial emergency?
ഭാരതത്തിന്റെ ഭരണഘടന പ്രകാരം എത്രതരം അടിയന്തരാവസ്ഥകൾ ഉണ്ട് ?
ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
ഭരണഘടനാ നിർമാണസഭയിലെ അഡ്ഹോക് കമ്മിറ്റി ഓൺ നാഷണൽ ഫ്ലാഗിൻ്റെ ചെയർമാൻ ആര് ?
ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന
ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
Who is empowered to transfer a judge from one High court to another High court?
താഴെപ്പറയുന്നവരിൽ ഉപരാഷ്ട്രപതി പദവി വഹിച്ചശേഷം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാത്തതാര്?
Who participates in the Presidential election ?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?
(i) ഏക പൌരത്വ നിയമം
(ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക
(iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക
' The Story of My Life ' ആരുടെ ആത്മകഥയാണ് ?
സിംഗ്വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി ?
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ് ?
ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പിട്ട ഏക പ്രധാനമന്ത്രി?
ഉപപ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ വ്യക്തി?
The number of members nominated by the princely states to the Constituent Assembly were:
Who is the Chairman of 15 th Finance Commission ?
Who among the following was not a member of the Drafting Committee for the Constitutionof India ?
ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?
The idea of unified personal laws is associated with:
അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
തദ്ദേശീയസർക്കാരും നിയമസഭകളുമുള്ള കേന്ദ്ര ഭരണ പ്രദേശം ?
താഴെപ്പറയുന്നവയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത് ?
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?