(b – c)(b + c) + (c – a)(c + a) + (a – b) (a + b) എന്നതിൻ്റെ മൂല്യം കണ്ടെത്തുക
X # Y = XY + x - Y ആണ് എങ്കിൽ (6#5)× (3#2) എത്ര?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്?
4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്കോർ എന്ത്?
ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതില് കുട്ടിയുടെ പ്രായം 6 വയസ്സാണെങ്കിൽ ആ കുട്ടി ജനിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സ് എത്ര?
12, 10, 23, 15, X എന്നീ സംഖ്യ കളുടെ ശരാശരി 20 ആയാൽ X- ൻറ വില എന്ത്?
ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?
ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?
A train of 110m moving at a speed of 90 km/hr. How long will it take to cross a platform 90 m long.
72km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140മീ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ടസമയം.
72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കിൽ 1000 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?
A train 130 m long passes a bridge in 21 seconds moving with a speed of 90 km/hr. Find the length of bridge.
183 മീ. നീളമുള്ള പാലം കടന്നു പോകാൻ 108 km/hr വേഗത്തിൽ ഓടുന്ന 357 മീ. നീളമുള്ള തീവണ്ടിക്ക് വേണ്ട സമയം?
(2x+3y)² എന്നതിന്റെ വിപുലീകരണത്തിൽ എത്ര പദങ്ങളുണ്ടാകും ?
രണ്ട് സംഖ്യകളുടെ തുക 8ഉം അവയുടെ വ്യൂൽക്രമങ്ങളുടെ തുക 16 ഉം ആയാൽ അവയുടെ ഗുണഫലം എത്ര ?
A passenger train 150m long is travelling with a speed of 36 km/ hr. If a man is cycling in the direction of train at 9 km/hr., the time taken by the train to pass the man is
+ എന്നാൽ ÷ , x എന്നാൽ - , - എന്നാൽ + അയാൽ (20+4) x 6 - 1 കണക്കാക്കുക
21+16÷2×4-5
10 × 4 ÷ 5 + 5 – 2 ലഘൂകരിക്കുക
.+ എന്നാൽ ÷ ഉം, - എന്നാൽ x ഉം, ÷ എന്നാൽ - ഉം, x എന്നാൽ + ഉം ആയാൽ 8 - 6 ÷ 2 + 2 x 1 =?
(48-12x3+9)/ (10-9÷3)=.....
ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?
ലോഗരിതത്തിന്റെ പിതാവ് :
A = × , B = - , C = +, D = ÷ എങ്കിൽ 15 A 5 C 18 B 40 D 8 = ?
ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?
3 x 25 – 32 ÷ 4 + 10 – 18 എത്ര ?
ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ
3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?
100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?
The first term of an AP is 6 and 21st term is 146. Find the common difference
ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?
If 75% of a number is added to 75, then the result is the number itself. The number is :
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?
5x², -7x², 13x², 11x², -5x² എന്നിവയുടെ ആകെത്തുക കണ്ടെത്തുക
വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക
ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?
n², 2n², 3n², ..... ഒരു സമാന്തരശ്രേണിയിലെ തുടർച്ചയായ പദങ്ങളായാൽ ശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
'+' നു പകരം 'x' ആണെങ്കിൽ '-' എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19
(ഇത് പോലെ തന്നെ) 'x' അർത്ഥമാക്കുന്നത് ?
25 + 35 ÷( – 7 )– (45 x 2) + 30 × 4 ന്റെ മൂല്യം എന്താണ്?
A = +, B = -, C = ÷, D =x എങ്കിൽ 18 A 12 C 6 D 2 B 5 എന്ത് ?
5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര?
മൂന്ന് സംഖ്യകളുടെ തുക 572 ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ് മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?